പരീകുട്ടി : കറുത്തമ്മ ഫേസ് ബുക്ക് വിട്ട് പോയാലും ഞാന്‍ ഫേസ് ബുക്ക് വിടില്ല
കറുത്തമ്മ:കൊച്ചു മുതലാളി നമ്മളെന്തിന് ഈ ഫേസ് ബുക്കില്‍ കണ്ടുമുട്ടി?
പരീകുട്ടി: ദൈവം സജസ്റ്റ് ചെയ്തിട്ട്.ഞാനീ ഫേസ് ബുക്കില്‍ കറുത്തമ്മയെ ഓര്‍ത്ത് കമന്റടിച്ച് കമന്റ്ടിച്ച് നടക്കും
കറുത്തമ്മ: ഞാന്‍ ത്രിക്കുന്നപുഴയിലിരുന്ന് ഞാന്‍ ആ കമന്റെ കണ്ട് ചങ്കുപൊട്ടികരയും
പരീകുട്ടി:ഒടുവില്‍ ലൈക്കടിച്ച് ലൈക്കടിച്ച് മൗസ് കേടാകും
കറുത്തമ്മ:അതിന് മുന്‍പ് ഞാന്‍ പുതിയ റിക്വസ്റ്റുമായി പറന്നിങ്ങ് എത്തും
പരീകുട്ടി: എന്നിട്ട് ഓണ്‍ലൈനുള്ള രാത്രിയില്‍ രണ്ട് പ്രൊഫൈലും ടാഗ് ചെയ്ത് പോക്കടിച്ചു ഈ ഫേസ് ബുക്കില്‍ സ്റ്റേറ്റസ് ഇട്ട് നടക്കും

No comments:
Post a Comment