അമ്പലകുളവും പട്ടുപാവാടയെയും
അവള് സ്നേഹിച്ചിരുന്നു അവള്
ഓടക്കുഴലൂതുന്ന കണ്ണനെ
അവള് ആരാധിച്ചു
നെറ്റിയില്‍ ചന്ദനം തൂകി
മുടിയില്‍ തുളസികതിര് ചൂടിയ
അവള് സുന്ദരിയായിരുന്നു
മതാപിതാക്കളില്‍ ആഗ്രഹം കൂടി
മകള്‍ എഞ്ചിനീയര്‍ ആകണം
അവള് പട്ടണത്തിലേക്ക് ചേക്കേറി
കാലത്തിനൊപ്പം അവള് മാറി
പമ്പിനേയും ജീന്‍സിനേയും സ്നേഹിച്ചു തുടങി
മൈക്കിള്‍ജാക്സനെ ആരാധിച്ചു
ചുണ്ടില്‍ ചുവപ്പ് വാരി തേച്ചുപിടിപിച്ചു
മുടിയില്‍ സ്വര്‍ണ്ണം പൂശി
അവള് ഒരു ബ്യൂട്ടി ഗേളായി
ഒടുവില്‍ അവള് സ്വന്തം വീട്ടില്‍ തിരിച്ചെത്തി
കയ്യില്‍ ഒരു കുട്ടിയുമായി
പരിഷ്കാരത്തിനൊപ്പം സംസ്കരിച്ച സംസ്കാരത്തിന്റെ
ഉത്തരവുമായി...
അവള് സ്നേഹിച്ചിരുന്നു അവള്
ഓടക്കുഴലൂതുന്ന കണ്ണനെ
അവള് ആരാധിച്ചു
നെറ്റിയില്‍ ചന്ദനം തൂകി
മുടിയില്‍ തുളസികതിര് ചൂടിയ
അവള് സുന്ദരിയായിരുന്നു
മതാപിതാക്കളില്‍ ആഗ്രഹം കൂടി
മകള്‍ എഞ്ചിനീയര്‍ ആകണം
അവള് പട്ടണത്തിലേക്ക് ചേക്കേറി
കാലത്തിനൊപ്പം അവള് മാറി
പമ്പിനേയും ജീന്‍സിനേയും സ്നേഹിച്ചു തുടങി
മൈക്കിള്‍ജാക്സനെ ആരാധിച്ചു
ചുണ്ടില്‍ ചുവപ്പ് വാരി തേച്ചുപിടിപിച്ചു
മുടിയില്‍ സ്വര്‍ണ്ണം പൂശി
അവള് ഒരു ബ്യൂട്ടി ഗേളായി
ഒടുവില്‍ അവള് സ്വന്തം വീട്ടില്‍ തിരിച്ചെത്തി
കയ്യില്‍ ഒരു കുട്ടിയുമായി
പരിഷ്കാരത്തിനൊപ്പം സംസ്കരിച്ച സംസ്കാരത്തിന്റെ
ഉത്തരവുമായി...
നേരിടുന്ന കാണുന്ന ചെന്നുപെടുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് താല്‍ക്കാലിക സുഖം നല്കുന്ന സംതൃപ്തിയില്‍ എല്ലാം നേടി എന്ന് കരുതുമ്പോള്‍ നാളേക്ക് തോരാത്ത കണ്ണീര് സമ്മാനിക്കുന്നത് തിരിച്ചറിയാന്‍ വൈകുന്നവര്‍.
ReplyDeleteഇഷ്ടപ്പെട്ടു.