നടക്കട്ടെ ഞാന്‍ ഇനിയുമൊരല്പ ദൂരം
കുളിരേകുന്നൊരു തണല്‍ മരം തേടി
എന്നെ കല്ലെറിയാത്തൊരു മനുഷ്യരെ തേടി
വിഷമില്ലാത്തൊരു ഭക്ഷണം തേടി
നീതി നിഷേധിക്കാത്തൊരു കോടതി തേടി
നന്മവറ്റാത്തൊരു സൗഹ്രിദം തേടി...
കുളിരേകുന്നൊരു തണല്‍ മരം തേടി
എന്നെ കല്ലെറിയാത്തൊരു മനുഷ്യരെ തേടി
വിഷമില്ലാത്തൊരു ഭക്ഷണം തേടി
നീതി നിഷേധിക്കാത്തൊരു കോടതി തേടി
നന്മവറ്റാത്തൊരു സൗഹ്രിദം തേടി...
No comments:
Post a Comment