അമ്മയ്ക്ക് പൊന്നുമോളായി
അച്ചന് ഓമനയായി
പൊന്നാങ്ങളമാരുടെ ഉണ്ണിയാര്‍ച്ചയായി
ഏട്ടത്തിമാരുടെ നാത്തൂനായി
ഒടുവില്‍ കഴുത്തില്‍ കുരുക്കിട്ട
താലിചരടിന്റെ ബന്ധ(ന)ത്തില്‍
ഒരു ഭാര്യയായി.
അച്ചന് ഓമനയായി
പൊന്നാങ്ങളമാരുടെ ഉണ്ണിയാര്‍ച്ചയായി
ഏട്ടത്തിമാരുടെ നാത്തൂനായി
ഒടുവില്‍ കഴുത്തില്‍ കുരുക്കിട്ട
താലിചരടിന്റെ ബന്ധ(ന)ത്തില്‍
ഒരു ഭാര്യയായി.
No comments:
Post a Comment